Question:

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?

Aഡോ. ബി.ആര്‍. അംബേദ്ക്കര്‍

Bരാജേന്ദ്രപ്രസാദ്‌

Cസച്ചിദാനന്ദ സിന്‍ഹ

Dരാജഗോപാലാചാരി

Answer:

C. സച്ചിദാനന്ദ സിന്‍ഹ

Explanation:

  • ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ പ്രസിഡന്റ് - ഡോ. രാജേന്ദ്ര പ്രസാദ്‌
  • ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്‌സ്മാൻ - എസ്.എൻ മുഖർജി

Related Questions:

Who was the chairman of Committee on functions of the Constituent Assembly?

1946 ൽ രൂപീകരിക്കപ്പെട്ട ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നേതാവ് ആര്?

ഇന്ത്യയിലെ ഭരണഘടനാ സഭയുടെ ചെയർമാൻ ആരായിരുന്നു ?

ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ രൂപം കൊണ്ട തീയതി?