Question:
ക്വിറ്റ് ഇന്ത്യ സമരകാലത്തെ വൈസ്റോയ് ആരായിരുന്നു ?
Aലോഡ് മൗണ്ട്ബാറ്റൺ
Bലോഡ് കാനിങ്ങ്
Cലോഡ് വേവൽ
Dലോഡ് ലിൻലിദ്ഗോ
Answer:
D. ലോഡ് ലിൻലിദ്ഗോ
Explanation:
ഇന്ത്യയുടെ അവസാന വൈസ്രോയി,സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ,ഇന്ത്യൻ വിഭജന പദ്ധതി നടപ്പിലാക്കിയ വൈസ്രോയി - ലോഡ് മൗണ്ട്ബാറ്റൺ
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണർ ജനറലും ആദ്യ വൈസ്രോയിയും,ബംഗാളിൽ ഇൻഡിഗോ കലാപം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി, ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ - ലോഡ് കാനിങ്ങ്
ഇന്ത്യൻ നാവിക കലാപം 1946 ൽ നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി,1945 സിംല കോൺഫറൻസ് വിളിച്ചു കൂട്ടിയ വൈസ്രോയി - ലോഡ് വേവൽ