ചിറ്റഗോങ് ആയുധപ്പുര റെയ്ഡ് നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?Aറിപ്പൺBഇർവിൻCലിട്ടൺDവില്ലിങ്ടൺAnswer: B. ഇർവിൻRead Explanation:1926 ഏപ്രിൽ മുതൽ 1931 ഏപ്രിൽ 18 വരെ ആയിരുന്നു ഇർവിൻ വൈസ്രോയി പദവിയിൽ ഉണ്ടായിരുന്നത്Open explanation in App