Question:1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?Aറിപ്പൺ പ്രഭുBഇർവ്വിൻ പ്രഭുCലിറ്റൻ പ്രഭുDവെല്ലിംഗൻ പ്രഭുAnswer: B. ഇർവ്വിൻ പ്രഭു