Question:

1905ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ?

Aവില്യം ബെൻടിക് പ്രഭു

Bഹർഡിഞ്ച് പ്രഭു

Cകോൺവാലിസ് പ്രഭു

Dകഴ്സൺ പ്രഭു

Answer:

D. കഴ്സൺ പ്രഭു


Related Questions:

താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ  

2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 

3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക

 

സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം ?

ചൗരിചൗര സംഭവത്തിന്റെ ഫലമായി പെട്ടെന്ന് നിർത്തി വച്ച പ്രക്ഷോഭം : -

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഇന്ത്യയുടെ സ്വതന്ത്രലബ്ധിയുടെ സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം - 565
  2. ഏറ്റവും വിസ്തീർണ്ണം കൂടിയ നാട്ടുരാജ്യം കശ്മീർ ആയിരുന്നു  
  3. ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം തിരുവതാംകൂർ ആയിരുന്നു 

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?