ഇന്ത്യയിൽ റെയിൽവേ ബോർഡ് നിലവിൽ വരുമ്പോൾ ആരായിരുന്നു വൈസ്രോയി ?Aഡൽഹൗസി പ്രഭുBകഴ്സൺ പ്രഭുCറിപ്പൺ പ്രഭുDകാനിങ് പ്രഭുAnswer: B. കഴ്സൺ പ്രഭുRead Explanation:ഇന്ത്യയിൽ റെയിൽവേ സംവിധാനം നിലവിൽവന്നത് ഡൽഹൗസി പ്രഭുവിൻറെ കാലത്താണ് (1853 ).Open explanation in App