Question:

1878 ൽ ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയ വൈസ്രോയി ആര് ?

Aറിപ്പൺ പ്രഭു

Bജോൺ ലോറൻസ്

Cലിറ്റൺ പ്രഭു

Dമേയോ പ്രഭു

Answer:

C. ലിറ്റൺ പ്രഭു

Explanation:

ഇന്ത്യക്കാർക്ക് ആയുധം കൈവശം വെയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമമാണ് ആയുധ നിയമം (1878)


Related Questions:

ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര് ?

' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?

  1. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
  2. യഥാർത്ഥ പേര് - ജെയിംസ് ആൻഡ്രു ബ്രൗൺ റാംസേ
  3. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ
  4. ഇന്ത്യയിൽ റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഗവർണർ ജനറൽ ആര് ?

പൊതുമരാമത്തുവകുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ ആര്?

1909 ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസ്സാക്കിയ വൈസ്രോയി ആര് ?