ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?Aനോർത്ത്ബ്രൂക്ക്Bകാനിംഗ് പ്രഭുCലിറ്റൺ പ്രഭുDഎൻജിൻ IAnswer: B. കാനിംഗ് പ്രഭുRead Explanation:ആദായ നികുതി അവസാനിപ്പിച്ച വൈസ്രോയി - നോർത്ത്ബ്രൂക്ക് പ്രഭുOpen explanation in App