Question:

സിവിൽ സർവീസ് എഴുതേണ്ട ഉയർന്ന പ്രായപരിധി 21 വയസ്സിൽ നിന്നും 19 വയസായി കുറച്ച വൈസ്രോയി ആര്?

Aറിപ്പൺ പ്രഭു

Bലിട്ടൺ പ്രഭു

Cകോൺവാലിസ് പ്രഭു

Dഡഫറിൻ പ്രഭു

Answer:

B. ലിട്ടൺ പ്രഭു


Related Questions:

Who was the first Governor General of Bengal?

സ്റ്റാറ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആരംഭിച്ച വൈസ്രോയി ആരാണ് ?

ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?

Who was the only Viceroy of India to be murdered in office?

" ഭാഷാ പത്ര നിയമം " നടപ്പിലാക്കിയ വൈസായി ആരാണ് ?