Question:1977-ൽ ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്?Aറെയ്‌ച്ചൽ കഴ്സൺBജൂലിയ ഹിൽCവാൻഗാരി മാതായ്Dസുനിത നരെയ്ൻAnswer: C. വാൻഗാരി മാതായ്