ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ ആരായിരുന്നു ?
Aഡൽഹൗസി
Bചാൾസ് മെറ്റ്കാഫ്
Cഎല്ലൻബെറോ
Dജോൺ ഷോർ
Answer:
A. ഡൽഹൗസി
Read Explanation:
1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്നു ഡൽഹൗസി പ്രഭു
മുപ്പത്തിയഞ്ചാം വയസിൽ ഇന്ത്യയിലെ ഗവർണർ ജനറലായ അദ്ദേഹം ആ സ്ഥാനത്തെത്തിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു