Question:
കർണാട്ടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിലായിരുന്നു ?
Aഫ്രഞ്ചുകാരും ഡച്ചുകാരും
Bബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും
Cഫ്രഞ്ചുകാരും പോർച്ചുഗീസുകാരും
Dബ്രിട്ടീഷുകാരും ഡച്ചുകാരും
Answer:
B. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും
Explanation:
18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരകളാണ് കർണ്ണാട്ടിക് യുദ്ധങ്ങൾ. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും ഇന്ത്യയിലെ വ്യാപാര താൽപ്പര്യങ്ങളാണ് ഈ യുദ്ധങ്ങൾക്ക് കാരണമായത്