App Logo

No.1 PSC Learning App

1M+ Downloads

കർഷകർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവർ അറിയപ്പെട്ടിരുന്നത് ?

Aനഗോഡകൾ

Bസാഹുക്കൾ

Cകോളുകൾ

Dമുണ്ട

Answer:

B. സാഹുക്കൾ

Read Explanation:

  • ബംഗാളിൽ കർഷകർ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത് - 1859
  • കർഷകർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവർ അറിയപ്പെട്ടിരുന്നത് - സാഹുക്കൾ
  • ഇംഗ്ലണ്ടിലെ വ്യവസായ ശാലകൾക്കാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കൾ പരുത്തി, ചണം, നീലം

Related Questions:

ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ അവ നടന്ന വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമികരിക്കുക.

1) വേലുത്തമ്പിയുടെ കലാപം

2) സന്താൾ കലാപം

3) സന്യാസി കലാപം

4) ശിപായി ലഹള 

ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം

കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :

1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയതാര്?