App Logo

No.1 PSC Learning App

1M+ Downloads

2018 -ലെ അന്ധ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർ ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cശ്രീലങ്ക

Dപാകിസ്ഥാൻ

Answer:

A. ഇന്ത്യ

Read Explanation:


Related Questions:

കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ച വർഷം ഏത് ?

കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?

വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് 2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിലക്ക് ലഭിച്ച താരം ?

ടെന്നീസ് ഉടലെടുത്ത രാജ്യം ഏത് ?

2014 ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിച്ച പന്തിന്റെ പേര് എന്താണ് ?