Question:

ചരിത്രത്തിൽ ആദ്യമായി ലോക ബാഡ്‌മിൻടൺ റാങ്കിങ്ങിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

Aസാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി

Bപി കശ്യപ് - കിഡംബി ശ്രീകാന്ത്

Cഎച് എസ് പ്രണോയ് - ലക്ഷ്യ സെൻ

Dസായ് പ്രണീത് - സുമീത് റെഡ്‌ഡി

Answer:

A. സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി

Explanation:

• റാങ്ക് പട്ടിക തയാറാക്കുന്നത് - ബാഡ്‌മിൻടൺ വേൾഡ് ഫെഡറേഷൻ


Related Questions:

ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?

2024 ൽ അൻപതാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ?

2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?

2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറ് ജേതാവ് ആയത് ?

ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?