ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?Aആർ കെ മാത്തൂർBസുരജ് മാൻCരാംധൻനDഅലോക് റാവത്ത്Answer: D. അലോക് റാവത്ത്Read Explanation:1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമിൻ ആക്ട് പ്രകാരം 1992 ജനുവരിയിലാണ് നാഷണൽ കമ്മീഷൻ ഫോർ വിമിൻ സ്ഥാപിതമാകുന്നത്.രേഖ ശർമയാണ് കമ്മീഷന്റെ നിലവിലെ ചെയർ പേർസൺ. Open explanation in App