App Logo

No.1 PSC Learning App

1M+ Downloads

44 ആം ഭേദഗതി നിലവിൽ വന്നപ്പോൾ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആരൊക്കെയായിരുന്നു?

Aമൊറാർജി ദേശായി, നീലം സഞ്ജീവ് റെഡ്ഡി

Bനരേന്ദ്ര മോദി, പ്രണബ് മുഖർജി

Cമൊറാർജി ദേശായി, രാധാകൃഷ്ണൻ

Dജവഹർലാൽ നെഹ്റു, നീലം സഞ്ജീവ് റെഡ്ഡി

Answer:

A. മൊറാർജി ദേശായി, നീലം സഞ്ജീവ് റെഡ്ഡി

Read Explanation:

  • 1978ലെ 44ആം ഭേദഗതിയിലൂടെയാണ് സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത്
  • ആർട്ടിക്കിൾ 31 ലായിരുന്നു സ്വത്തവകാശം പ്രതിപാദിച്ചിരുന്നത്
  • 300 A യിലാണ് സ്വത്തവകാശം നിയമവകാശമായി രേഖപ്പെടുത്തിയിരിക്കുന്നത്
  • ഭരണഘടനയുടെ ഭാഗം മൂന്നിൽ ആർട്ടിക്കിൾ 12 മുതൽ 35 വരെയാണ് മൗലികാവകാശം പരാമർശിക്കപ്പെടുന്നത്

Related Questions:

ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ :

is popularly known as Minto Morely Reforms.

സെക്കൻഡ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ഏത് ?

Who presided over the inaugural meeting of the Constituent Assembly?

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു ?