Question:
2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?
Aമുഖ്താർ ബാബയേവ്
Bസുൽത്താൻ അൽ ജാബർ
Cനരേന്ദ്രമോദി
Dഅലി അസ്ഡോവ്
Answer:
A. മുഖ്താർ ബാബയേവ്
Explanation:
• അസർബൈജാൻറെ പരിസ്ഥിതി പ്രകൃതിവിഭവ വകുപ്പ് മന്ത്രിയാണ് മുഖ്താർ ബാബയേവ് • കോപ്-29 ന് വേദിയാകുന്നത് - ബാക്കു (അസർബൈജാൻ) • കോപ്-28 ന് അധ്യക്ഷത വഹിച്ചത് - സുൽത്താൻ അൽ ജാബർ