Question:

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

Aയു എ ഇ

Bഇന്ത്യ

Cഇംഗ്ലണ്ട്

Dസൗത്ത് ആഫ്രിക്ക

Answer:

A. യു എ ഇ

Explanation:

• 9-ാം എഡിഷൻ ആണ് 2024 ൽ നടക്കുന്നത് • ബംഗ്ലാദേശിലെ കലാപ സാഹചര്യത്തെ തുടർന്നാണ് വേദി ബംഗ്ലാദേശിൽ നിന്ന് യു എ ഇ യിലേക്ക് മാറ്റിയത് • 2023 ലെ മത്സരങ്ങൾ നടന്നത് - ദക്ഷിണാഫ്രിക്ക • 2023 ലെ വിജയി - ഓസ്‌ട്രേലിയ


Related Questions:

2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യം ഏത് ?

Peace, Prosperity and Progress എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?

ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ്‌ താരം ആര് ?

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് എവിടെ ?