Question:

2024 ൽ നടക്കുന്ന അണ്ടർ - 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

Aആദർശ് സിംഗ്

Bഉദയ് സഹാറൻ

Cഅർഷിൻ കുൽക്കർണി

Dമുരുഗൻ പെരുമാൾ

Answer:

B. ഉദയ് സഹാറൻ

Explanation:

• മത്സരങ്ങൾക്ക് വേദിയാകുന്നത് - ദക്ഷിണാഫ്രിക്ക • 2022 അണ്ടർ 19 പുരുഷ ലോകകപ്പ് വിജയികൾ - ഇന്ത്യ • ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം - ഇന്ത്യ (5 തവണ)


Related Questions:

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

undefined

എമർജിങ് ഏഷ്യ കപ്പ് വനിതാ 20-20 കിരീടം നേടിയത് ഏത് ടീം?

2022-23 ലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത്‌ ?

വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?