Question:

2024 ൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

Aമിന്നു മണി

Bഹർമൻപ്രീത് കൗർ

Cസ്‌മൃതി മന്ഥാന

Dജമീമ റോഡ്രിഗസ്

Answer:

B. ഹർമൻപ്രീത് കൗർ

Explanation:

• 2024 ലെ വനിതാ ടി-20 ടീമിൻ്റെ വൈസ് ക്യാപ്റ്റൻ - സ്‌മൃതി മന്ഥാന • 2024ലെ വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളികൾ - ആശ ശോഭന, സജന സജീവൻ


Related Questions:

2024 ഡിസംബറിൽ അന്തരിച്ച "ഇന്ദു ചന്ദോക്ക്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ൽ നടക്കുന്ന അണ്ടർ - 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം കിരീടം നേടിയത് ?

2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?

വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?