Question:

വാസ്തുശില്പ മേഖലയിലെ നോബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കാർ പുരസ്കാരം 2021-ൽ ലഭിച്ചതാർക്ക് ?

Aഷിഗേരു ബാൻ

Bആൻ ലക്കാറ്റൺ, ജീൻ ഫിലിപ്പ് വാസൽ

Cബി.വി.ദോഷി, വാങ് ഷു

Dയോഹാൻ ഫാരെൽ, അരോട്ടാ ഇസോസാക്കി

Answer:

B. ആൻ ലക്കാറ്റൺ, ജീൻ ഫിലിപ്പ് വാസൽ

Explanation:

🔹 2018-ൽ ബി.വി.ദോഷി എന്ന ഇന്ത്യക്കാരനായ വാസ്തുശിൽപിക്കാണ് അവാർഡ് ലഭിച്ചത്. 🔹 2020 -ൽ യോഹാൻ ഫാരെൽ, ഷെല്ലി മാക്നമാറ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.


Related Questions:

2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ ബെസ്റ്റ് ഫിഫാ സ്പെഷ്യൽ അവാർഡ് നേടിയത് ആര് ?

ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം?

2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?

2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?

“Miss World”, Maria lalguna Roso belongs to which of the following country ?