Question:
2024 ൽ മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?
Aസുസ്മിത റോയ്
Bഹർനാസ് സന്ധു
Cനന്ദിനി ഗുപ്ത
Dറിയ സിൻഹ
Answer:
D. റിയ സിൻഹ
Explanation:
• 2024 മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് - റിയാ സിൻഹ • രണ്ടാം സ്ഥാനം നേടിയത് - പ്രജ്ഞൽ പ്രിയ • മൂന്നാം സ്ഥാനം - ഝാവി വെർജ്