Question:

2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?

Aനൊവാക് ജോക്കോവിച്ച്

Bകാർലോസ് അൽകാരാസ്

Cജെന്നിക് സിന്നർ

Dഡാനിൽ മെദ്വദേവ്

Answer:

B. കാർലോസ് അൽകാരാസ്

Explanation:

  • നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് കാർലോസ് അൽകാരാസിന് വിംബിൾഡൺ കിരീടം.
  • 2018ൽ തുടങ്ങിയ ജോക്കോവിച്ചിൻ്റെ വിജയയാത്രയ്ക്കാണ് കാർലോസ് അന്ത്യംകുറിച്ചത്.
  • ഒന്നാം സീഡുകാരനായും ഒന്നാം നമ്പറുകാരനായും എത്തിയ കാർലോസ് വിംബിൾഡണിലും ഒന്നാമനായി. 

Related Questions:

ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?

ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?

2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസ് കിരീടം നേടിയത് ആര് ?

2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?