2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡൽ നേടിയത് ?
Aമനു ഭാക്കർ
Bസ്വപ്നിൽ കുസാലെ
Cനീരജ് ചോപ്ര
Dസരബ്‌ജോത് സിങ്
Answer:
C. നീരജ് ചോപ്ര
Read Explanation:
• 2024 പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി
• മനു ഭാക്കർ, സരബ്‌ജോത് സിങ് , സ്വപ്നിൽ കൂസലെ എന്നിവർ ഷൂട്ടിങ്ങിൽ നിന്ന് 3 മെഡലുകളും നേടി