ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?Aസുശീൽ കുമാർBരവികുമാർ ദാഹിയCയോഗേശ്വർ ദത്ത്Dദീപക് പുനിയAnswer: B. രവികുമാർ ദാഹിയRead Explanation:കെ.ഡി. ജാദവ്, സുശീൽ കുമാർ (രണ്ട് തവണ), യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുൻപ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾ.Open explanation in App