2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?Aഇന്ത്യBപാകിസ്ഥാൻCശ്രീലങ്കDബംഗ്ലാദേശ്Answer: A. ഇന്ത്യRead Explanation:• ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി • ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാകപ്പ് കിരീട നേട്ടംOpen explanation in App