Question:

2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?

Aക്രിസ്റ്റിയാനോ റൊണാൾഡോ

Bലയണൽ മെസ്സി

Cവിർജിൽ വാൻഡിക്ക്

Dനെയ്മർ

Answer:

B. ലയണൽ മെസ്സി

Explanation:

ഇത് ആറാം തവണയാണ് മെസ്സി ബലോൻ ദ് ഓർ പുരസ്കാരം നേടുന്നത്.


Related Questions:

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?

2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 കിരീടം നേടിയത് ?

ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?