2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് ?Aവി.ജെ.ജെയിംസ്Bടി.ഡി.രാമകൃഷ്ണൻCടി ബി ലാൽDകെ.ആര്‍. മീരAnswer: C. ടി ബി ലാൽRead Explanation:• സാഹിത്യ രംഗത്ത് സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് നൽകുന്ന സാഹിത്യ പുരസ്കാരമാണ് ലളിതാംബിക അന്തർജ്ജനം • 1992 മുതലാണ് പുരസ്കാരം കൊടുത്ത് തുടങ്ങിയത് • പ്രഥമ പുരസ്കാരം ലഭിച്ചത് - വൈക്കം മുഹമ്മദ് ബഷീര്‍Open explanation in App