Question:

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

Aടി ഡി രാമകൃഷ്ണൻ

Bബെന്യാമിൻ

Cമുരുകൻ കാട്ടാക്കട

Dഎം മുകുന്ദൻ

Answer:

D. എം മുകുന്ദൻ

Explanation:

  • ഇംഗ്ലീഷ് കൺസ്ട്രക്ഷൻ മാനുഫാക്ചറിംഗ് ഗ്രൂപ്പായ ജെസിബി ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ പുരസ്കാരം.
  • ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷൻ ആണ് പുരസ്കാരത്തിൻ്റെ ചുമതല വഹിക്കുന്നത്.
  • 2018 മുതൽ ജെ.സി.ബി പുരസ്‌കാരം നൽകിവരുന്നു.
  • ഇന്ത്യൻ എഴുത്തുകാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പരിഗണിക്കുന്നത്.
  • "ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ സമ്മാനം" എന്നാണ് ഇത് അറിയപ്പെടുന്നത്.
  • 25 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം(എഴുത്തുകാരന്).
  • പുസ്തകം വിവര്‍ത്തനം ചെയ്തയാള്‍ക്ക് 10 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും.

  • 2018ലെ പ്രഥമ ജെ.സി.ബി സാഹിത്യപുരസ്കാരം ലഭിച്ചത് ബെന്യാമിന് ആയിരുന്നു. (കൃതി: ജാസ്മിന്‍ ഡെയ്‌സ്)
  • 'ജാസ്മിന്‍ ഡെയ്‌സ്' മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന മലയാളം പുസ്തകത്തിന്റെ ഇംഗിഷ് വിവർത്തനമാണ്
  • 2019ലെ പുരസ്കാരം ലഭിച്ചത് : മാധുരി വിജയ് (കൃതി: ദ ഫാര്‍ ഫീല്‍ഡ്)

  • 2020ലെ ജെ.സി.ബി സാഹിത്യപുരസ്കാരം നേടിയ മലയാളം നോവൽ - മീശ (രചന: എസ്.ഹരീഷ്)

  • 2021ലെ ജെ.സി.ബി സാഹിത്യപുരസ്കാരം ലഭിച്ചത് - എം.മുകുന്ദൻ(കൃതി: ഡൽഹി:എ സോളിലോക്വി)

  • 2022ലെ ജെ.സി.ബി സാഹിത്യപുരസ്കാരം ലഭിച്ച മലയാളി : ഷീല ടോമി(കൃതി: വള്ളി)
  • 'വള്ളി' മലയാളത്തിൽ നിന്ന് വിവർത്തനം ചെയ്തത് ജയശ്രീ കളത്തിൽ

Related Questions:

2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?

ജി. ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?

2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?