Question:

2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?

Aലൂയിസ് ഹാമിൽട്ടൺ

Bസെബാസ്റ്റ്യൻ വെറ്റൽ

Cഫെർണാണ്ടോ അലോൺസോ

Dവാൾട്ടേരി ബോട്ടാസ്

Answer:

D. വാൾട്ടേരി ബോട്ടാസ്


Related Questions:

undefined

പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏതാണ് ?

പോൺ, റൂക്ക്, ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ് ?