Question:

2022 ദേശീയ വനിത ചെസ്സ് ചാംപ്യൻഷിപ് കിരീടം നേടിയത് ആരാണ് ?

Aദിവ്യ ദേശ്മുഖ്

Bവൈശാലി രമേഷ് ബാബ‍ു

Cടാനിയ സച്ദേവ്

Dവന്തിക അഗർവാൾ

Answer:

A. ദിവ്യ ദേശ്മുഖ്

Explanation:

  • 2022 ദേശീയ വനിത ചെസ്സ് ചാംപ്യൻഷിപ് കിരീടം നേടിയത്  - ദിവ്യ ദേശ്മുഖ്

  • പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം 2022 -ൽ ലഭിച്ച വ്യക്തി - അജന്ത ശരദ്കമൽ (ടേബിൾ ടെന്നീസ് )

  •  2022-ൽ അർജുന അവാർഡ് ലഭിച്ച മലയാളികൾ -എച്ച്. എസ് . പ്രണോയ് (ബാഡ്മിന്റൺ ), എൽദോസ് പോൾ (അത്ലറ്റിക് )

  • 2022 ഐ . സി . സി ട്വന്റി -ട്വന്റി വേൾഡ് കപ്പ് കിരീടം നേടിയ രാജ്യം - ഇംഗ്ലണ്ട് (പാക്കിസ്ഥാനെ പരാജയപ്പെടുത്തി )


Related Questions:

ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് ഏത് വർഷം മുതലാണ് ' ദേശീയ ഗെയിംസ് ' എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?

ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?

2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ISSF.കെയ്‌റോയിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം ?