2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?Aമാഗ്നസ് കാൾസൺBആര്യൻ താരിCഅനീഷ് ഗിരിDവ്ലാദിമിർ ഫെഡസെവ്Answer: A. മാഗ്നസ് കാൾസൺRead Explanation:• നിലവിൽ ലോക ക്ലാസിക്കൽ , റാപിഡ് , ബ്ലിറ്റ്സ് ഫോർമാറ്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണാണ്Open explanation in App