Question:

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?

Aഅർജൻറ്റിന

Bബ്രസീൽ

Cഉറുഗ്വേ

Dകൊളംബിയ

Answer:

A. അർജൻറ്റിന

Explanation:

• അർജൻറ്റിനയുടെ 16-ാം കിരീട നേട്ടം • റണ്ണറപ്പ് -കൊളംബിയ • കൊളംബിയയെ എതിരില്ലാത്ത 1 ഗോളിനാണ് അർജൻറ്റിന പരാജയപ്പെടുത്തിയത് • അർജൻറ്റിനക്ക് വേണ്ടി ഗോൾ നേടിയത് - ലൗട്ടാരോ മാർട്ടിനെസ്


Related Questions:

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?

2025 ൽ നടക്കുന്ന ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

പാരാലിമ്പിക്സിൻ്റെ മുൻഗാമി എന്നറിയപ്പെടുന്ന 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' സംഘടിപ്പിച്ച വ്യക്തി ?

2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?