2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?Aഎം കെ സാനുBഎം എൻ കാരശ്ശേരിCസച്ചിദാനന്ദൻDഎൻ എസ് മാധവൻAnswer: B. എം എൻ കാരശ്ശേരിRead Explanation:• പുരസ്കാര തുക - 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും • പുരസ്കാരം നൽകുന്നത് - അബുദാബി മലയാളി സമാജംOpen explanation in App