Question:

മികച്ച നടനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?

Aഫഹദ് ഫാസിൽ

Bസുരാജ് വെഞ്ഞാറമൂട്

Cആസിഫ് അലി

Dനിവിൻ പോളി

Answer:

B. സുരാജ് വെഞ്ഞാറമൂട്


Related Questions:

2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിലവിലെ ചെയർമാൻ ?

മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?

ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?