Question:
മികച്ച നടിക്കുള്ള 66 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?
Aദിവ്യ ദത്ത്
Bകീർത്തി സുരേഷ്
Cസുരേഖ സിക്രി
Dസാവിത്രി ശ്രീധരൻ
Answer:
B. കീർത്തി സുരേഷ്
Explanation:
മഹാനടി എന്ന തെലുഗു സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ കീർത്തി സുരേഷിന് അവാർഡ് ലഭിച്ചത്.