Question:

2020-ലെ കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം നേടിയതാര് ?

Aപി.സുശീല

Bഇളയരാജ

Cശാന്ത ഗോഖലെ

Dബാദൽ സർക്കാർ

Answer:

C. ശാന്ത ഗോഖലെ

Explanation:

എഴുത്തുകാരിയും, വിവർത്തകയും നാടക നിരൂപകയുമാണ് ശാന്ത ഗോഖലെ. പ്രഥമ അമ്മന്നൂര്‍ പുരസ്‌കാരം ബാദല്‍ സര്‍ക്കാരിനായിരുന്നു ലഭിച്ചിരുന്നത് (2010).


Related Questions:

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?

പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത :

2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?

2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?

2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?