2023 സെപ്റ്റിമിയാസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ആര് ?Aഅല്ലു അർജുൻBടോവിനോ തോമസ്Cമമ്മൂട്ടിDസൂര്യAnswer: B. ടോവിനോ തോമസ്Read Explanation:• "2018" എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം • സെപ്റ്റിമിയസ് പുരസ്കാരം ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ നടൻOpen explanation in App