Question:

വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?

Aരവീന്ദ്ര സിംഗ് ബലാവത്

Bഎം സുരേഷ്

Cഅനിൽ കുമാർ പതക്

Dപി എസ് നായർ

Answer:

D. പി എസ് നായർ

Explanation:

  • വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയ വ്യക്തി - പി എസ് നായർ

  • ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായ വ്യക്തി - എയർ മാർഷൽ പങ്കജ് മോഹൻ സിൻഹ

  • ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി - എയർ ചീഫ് മാർഷൽ എ . പി . സിംഗ് 

  • 2023 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരം വിശിഷ്ട സേവാ മെഡൽ ലഭിച്ച മലയാളി - ലഫ് . ജനറൽ പ്രദീപ് ചന്ദ്രൻ നായർ 

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിത ഓഫീസർ - ക്യാപ്റ്റൻ ശിവ ചൌഹാൻ


Related Questions:

പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?

"ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്കാരത്തിന്റെ ഔദ്യാഗിക നാമം

“Miss World”, Maria lalguna Roso belongs to which of the following country ?

ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സിന്റെ' മികച്ച നേച്ചർ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ബ്ലാക്ക് സാൻഡ് സംവിധാനം ചെയ്തതാര് ?

2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?