2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ ബെസ്റ്റ് ഫിഫാ സ്പെഷ്യൽ അവാർഡ് നേടിയത് ആര് ?AപെലെBക്രിസ്റ്റിയാനോ റൊണാൾഡോCക്രിസ്റ്റിൻ സിൻക്ലെയർDമാർത്തAnswer: D. മാർത്തRead Explanation:• ബ്രസീലിൻ്റെ വനിത താരമാണ് മാർത്ത • 2022 ലെ ദി ബെസ്റ്റ് ഫിഫ സ്പെഷ്യൽ അവാർഡ് നേടിയത് - പെലെ (ബ്രസീൽ)Open explanation in App