🔹 കൃതി - അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്
🔹 ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിന് വേണ്ടി യുദ്ധം ചെയ്ത സെനഗൽ സ്വദേശികളുടെ ജീവിതമാണ് നോവൽ പ്രമേയം.
🔹 അന്ന മോസ്ചോവാകിസിന്റേതാണ് ഇംഗ്ലീഷ് പരിഭാഷ.
🔹 50000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) സമ്മാനത്തുക ഡിയോപും മോസ്ചോവാകിസും പങ്കിടും.
🔹 ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരനാണ് ഡേവിഡ് ഡിയോ