Question:

2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

Aമാരിയപ്പൻ തങ്കവേലു

Bശൈലേഷ് കുമാർ

Cശരദ് കുമാർ

Dഅജിത് സിങ് യാദവ്

Answer:

A. മാരിയപ്പൻ തങ്കവേലു

Explanation:

• 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളി മെഡലും, 2016 റിയോ ഒളിമ്പിക്സിൽ സ്വർണ്ണമെഡലും നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു • 2022 ലെ ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിലും മാരിയപ്പൻ തങ്കവേലു വെള്ളി മെഡൽ നേടിയിട്ടുണ്ട് • പുരുഷ ഹൈജമ്പ് T 63 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് - ശരദ് കുമാർ


Related Questions:

ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?

ദിക്ഷ ദാഗർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടുന്ന ആദ്യ വിദേശ താരം ആരാണ് ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?