Question:

2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ T 35 സ്പ്രിൻറ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

Aമോന അഗർവാൾ

Bപ്രീതി പാൽ

Cഭാഗ്യശ്രീ ജാദവ്

Dസിമ്രാൻ ശർമ്മ

Answer:

B. പ്രീതി പാൽ

Explanation:

• വനിതകളുടെ 100 മീറ്റർ ഓട്ടം T 35 വിഭാഗത്തിലും പ്രീതി പാൽ വെങ്കല മെഡൽ നേടി • പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് താരം - പ്രീതി പാൽ • പാരാലിമ്പിക്‌സിൽ ആദ്യമായി ട്രാക്ക് ഇനത്തിൽ മെഡൽ നേടിയ വനിതാ താരം - പ്രീതി പാൽ


Related Questions:

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?

വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?

2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ് 

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?