Question:

പാരിസിൽ നടന്ന ഡയമണ്ട് ലീഗിൽ ലോങ്ങ് ജമ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയതാര് ?

AMURALI SREESANKAR

BJASWIN ALDRIN

CAISWARYA B

DPRAJUSHA A

Answer:

A. MURALI SREESANKAR

Explanation:

  • ലോങ്ങ് ജമ്പിൽ സ്വർണം നേടിയത് ലോക ഒന്നാം നമ്പർ താരം ഗ്രീസിൻറെ MILTIYADIS TENDOGLOCK ആണ്
  • ലോങ്ങ് ജമ്പിൽ വെള്ളി നേടിയത് സ്വിട്സർലാൻഡ് താരം SIMON EHAMAR ആണ്.
  • പാരീസിലെ ചാർലെറ്റി സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടന്നത്.

Related Questions:

ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 2024 ഫെബ്രുവരിയിൽ വിലക്ക് ഏർപ്പെടുത്തിയ ഫ്രാൻസ് ഫുട്ബാൾ താരം ആര് ?

ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?

ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു ദിവസം ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?