App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെങ്കല മെഡൽ നേടിയത് ?

Aപ്രവീൺ കുമാർ

Bനിതേഷ് കുമാർ

Cറിങ്കു ഹൂഡ

Dസുന്ദർ സിങ് ഗുർജാർ

Answer:

D. സുന്ദർ സിങ് ഗുർജാർ

Read Explanation:

• 2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെള്ളി മെഡൽ നേടിയത് - അജിത് സിങ് യാദവ് • ഈ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് - ഗള്ളിമെറോ വറോണ (ക്യൂബ) • 2020 ടോക്കിയോ പാരാലിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവും 2022 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ്ണമെഡൽ ജേതാവുമാണ് സുന്ദർ സിങ് ഗുർജാർ


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഓട്ടം T12 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരം ?
പാരാലിമ്പിക്‌സിൽ മെഡൽ മെഡൽ നേടിയ നാഗാലാൻഡിൽ നിന്നുള്ള ആദ്യ കായിക താരം ആര് ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ ഇന്ത്യ അകെ നേടിയ മെഡലുകൾ എത്ര ?
2024 ൽ പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ പുരുഷ സിംഗിൾസ് SL3 വിഭാഗം ബാഡ്മിൻറണിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?