ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലമെഡൽ നേടിയത് ആര് ?Aജ്യോതി യാരാജിBഅനുരാധാ ബിസ്വാൽCJ J ശോഭDവിദ്യ രാംരാജ്Answer: D. വിദ്യ രാംരാജ് Read Explanation: • വനിതകളുടെ 400 മീറ്റർ സ്വർണം നേടിയത് - ഒലുവാക്മി അദേക്കോയ (ബഹറൈൻ) • വെള്ളിമെഡൽ നേടിയത് - മോ ജിയാഡി (ചൈന)Read more in App