19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?Aസ്വപ്ന ബർമൻBപ്രമീള അയ്യപ്പCനന്ദിനി അഗസരDസുസ്മിത സിംഘ റോയ്Answer: C. നന്ദിനി അഗസരRead Explanation:• മത്സരത്തിൽ സ്വർണം നേടിയത് - സെങ് നിനാലി (ചൈന) • വെള്ളി മെഡൽ നേടിയത് - ഇകറ്റേറിന വോറോണിക്ക (ഉസ്ബെക്കിസ്ഥാൻ)Open explanation in App