Question:

2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ P2 10 മീറ്റർ എയർ പിസ്റ്റൾ SH 1 വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ താരം ?

Aരമിതാ ജിൻഡാൽ

Bറുബീന ഫ്രാൻസിസ്

Cപ്രീതി പാൽ

Dമോന അഗർവാൾ

Answer:

B. റുബീന ഫ്രാൻസിസ്

Explanation:

• മധ്യപ്രദേശ് സ്വദേശിയാണ് റുബീന ഫ്രാൻസിസ് • ഈ വിഭാഗത്തിൽ സ്വർണ്ണം നേടിയത് - സരെ ജവൻമർദി (ഇറാൻ) • വെങ്കലം നേടിയത് - ഐസൽ ഒസ്ഗാൻ (തുർക്കി)


Related Questions:

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ സർവ്വകലാശാലക്ക് നൽകുന്ന മൗലാനാ അബുൾ കലാം ആസാദ് (MAKA) ട്രോഫി 2024 ൽ നേടിയത് ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?

ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?

2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?