Question:

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?

Aലക്ഷ്യ സെൻ

Bകിടമ്പി ശ്രീകാന്ത്

Cചിരാഗ് ഷെട്ടി

Dചേതൻ ആനന്ദ്

Answer:

A. ലക്ഷ്യ സെൻ

Explanation:

• ഫൈനലിൽ ചൈനീസ് താരം "ലീ ഷിഫെങ്" നെ പരാജയപ്പെടുത്തി.


Related Questions:

ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?

ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം ?

പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?

150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?